തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'മാനഗരം' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആളാണ് ലോഗേഷ് കനകരാജ്. ഈ ചിത്രത്തിന് ശേഷം കാർത്തി നായകനായ 'കൈതി'യാണ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്തത്. ഈ ചിത്രത്തിനും മികച്ച സ്വീകാര്യത ലഭിച്ചു. ......
തിരുവനന്തപുരം: കേരളത്തിന്റെ മണ്ണിൽ നിന്ന് സഞ്ജു സാംസൺ എന്ന താരം ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ എത്തുമ്പോൾ, ആരാധകർ ഉറ്റുനോക്കുന്നത് മറ്റൊന്നിലേക്കാണ്—അടുത്തതായി ആര്? 14 ജില്ലകളിലും ശക്തമായ അടിത്തറയുള്ള കേരള ക്രിക്കറ്റിൽ നിന്ന് എന്തുകൊണ്ടാണ് ദേശീയ ടീമിലേക്ക് താരങ്ങളുടെ ഒഴുക്ക് ഉണ്ടാകാത്തത് എന്നതിനെക്കുറിച്ച് പലവിധ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
അണ്ടർ-12 മുതൽ തുടങ്ങുന്ന സെലക്ഷൻ പ്രക്രിയ
കേരളത്തിലെ ക്രിക്കറ്റ് വളർച്ചയുടെ വേരുകൾ തുടങ്ങുന്നത് 14 ജില്ലകളിലും നടക്കുന്ന അണ്ടർ-14 സെലക്ഷനുകളിലൂടെയാണ്. അവിടെനിന്ന് അണ്ടർ-16, അണ്ടർ-19 എന്നിങ്ങനെ വിവിധ പ്രായപരിധിയിലുള്ള ടീമുകളിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നു. ......
തൊടുപുഴ: ബലാത്സംഗ ആഹ്വാനവുമായി തൊടുപുഴയിലെ ബിജെപി പ്രവർത്തകൻ. അജയ് മാരാർ എന്ന പ്രാദേശിക ബിജെപി നേതാവാണ് മോശം പരാമർശങ്ങളും ബലാത്സംഗ ആഹ്വാനവുമായി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. ......
ദോഹ : ഖത്തറിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് ഖത്തർ പൂരം സീസൺ 2 അവതരിപ്പിക്കുന്നു. ഖത്തർ മലയാളീസ്, 974 events പ്രതിനിധികളും, കൂടാതെ പ്രധാന സ്പോൺസർമാരും പങ്കെടുത്ത പത്രസമ്മേളനത്തിൽ ഖത്തറിലെ മലയാളികളുടെ ഉത്സവമായ ഖത്തർ പൂരം 2026-ൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.
2026 ജനുവരി 30 വെള്ളിയാഴ്ച അബു ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വെച്ചാണ് ഖത്തർ പൂരം സീസൺ 2 സംഘടിപ്പിക്കുന്നത്.
മലയാളികളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷമായ, ഖത്തറിലെ മലയാളികൾ ആവേശത്തോടെ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഖത്തർ പൂരത്തിൽ, കേരളത്തിന്റെ പരമ്പരാഗത സംഗീതം, നൃത്തം, കല, കേരളത്തിലെ വിവിധതരം ഭക്ഷണങ്ങൾ, ഖത്തറിലെ ഭൂരിഭാഗം മലയാളികൾക്കും കണ്ടുമുട്ടാവുന്ന ഒരു വേദി, തുടങ്ങിയ ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഴികക്കല്ലായി മാറും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. ......
സൗത്ത് യോർക്ഷറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവാവ് ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഡിസംബർ 14-ന് വൈകുന്നേരം ഷെഫീൽഡിൽ നിന്ന് വർക്ക്സോപ്പിലേക്ക് പോകുകയായിരുന്ന ട്രെയിനിലായിരുന്നു സംഭവം. ......
തിരുവനന്തപുരം:കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ ക്ഷേമം, ഭരണഘടനാപരമായ അവകാശങ്ങൾ, സെന്റ് തോമസ് ദിന അവധി എന്നിവയെക്കുറിച്ചുള്ള നിയമപരമായ വസ്തുതകൾ പരിശോധിക്കുമ്പോൾ പലപ്പോഴും തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. 2014-ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള 'ന്യൂനപക്ഷ കമ്മീഷൻ' ആണ് ക്രൈസ്തവർ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പരാതികൾ പരിഹരിക്കാനും ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള ഏക നിയമപരമായ സ്റ്റാറ്റ്യൂട്ടറി ബോഡി. ......
ബെംഗളൂരു: യുവതികളുമൊത്തുള്ള അശ്ലീല വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കർണാടക ഡിജിപിക്ക് സസ്പെൻഷൻ. കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി കെ രാമചന്ദ്ര റാവുവിനെയാണ് സസ്പെൻഡ് ചെയ്തത്. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വ്യാപാര–നിക്ഷേപ സഹകരണം വർധിപ്പിക്കാനും ഇരുനേതാക്കളും ധാരണയിലെത്തി.
വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ, കൃഷി, ഖനനം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം വികസിപ്പിക്കാനായി നിരവധി ധാരണാപത്രങ്ങൾ (MoU) ഒപ്പുവച്ചു. ......
ദോഹ: നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്) ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘നഴ്ചർ ആൻഡ് ഹീൽ’ എന്ന പേരിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്ത മെഡിക്കൽ ക്യാമ്പ് 2026 ജനുവരി 23ന് വെള്ളിയാഴ്ച റിയാദ മെഡിക്കൽ സെന്ററിൽ നടക്കും. രാവിലെ 7 മണി മുതൽ 11 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐസിബിഎഫിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് നിയാർക്. ......
ദോഹ: മടപ്പള്ളി ഗവണ്മെന്റ് കോളേജ് പൂര്വ്വ വിദ്യാര്ഥികളുടെ ഖത്തര് കൂട്ടായ്മ ജിമാഖ് ഫെബ്രുവരി 13ന് വക്രയിലെ ഡി പി എസ് സ്കൂളില് ലോഞ്ച് ചെയ്യും. മടപ്പള്ളി കോളേജ് പൂര്വ വിദ്യാര്ഥിയും വ്യാപാര- വാണിജ്യ- സാംസ്കാരിക- സിനിമാ മേഖലയിലെ പ്രമുഖനുമായ ഡോ. ......